Uncover the Unspoken, Write the Unseen കലാകാരന്മാരില്നിന്നും എഴുത്തുകാരില്‍നിന്നും നിര്‍ഭയത്വം എന്ന വാക്ക് എവിടെ വച്ചാണ് മോഷ്ടിക്കപ്പെട്ടത്? ആശയ സംവാദങ്ങളുടെ തീപാറുന്ന ബൌദ്ധിക പോരാട്ടങ്ങള്‍ ഏറെക്കുറേ അസ്തമിച്ചിരിക്കുന്നു. ഭരണകൂടങ്ങളുടെ ദയാകടാക്ഷങ്ങള്ക്ക് വേണ്ടി കൈനീട്ടിനില്ക്കുന്ന കലാകാരന്മാരുടെ വംശപരമ്പര പെരുകുകയാണല്ലോ? എങ്കിലും അകലെ പ്രത്യാശയുടെ അവസാന തുരുത്തുകള്‍ കടലെടുത്തുപോയിട്ടില്ല എന്നത് ഇനിയും തിരിച്ചുവരവിനുള്ള സാധ്യതകളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഇളവൂര്‍ ശ്രീകുമാര്‍ എഡിറ്റര്‍
ഈ ലക്കത്തില്‍:
പ്രസന്നരാജന്‍, സെബാസ്റ്റ്യൻ, വിനു, അനിൽകുമാർ എ വി, സാജോ പനയംകോട്, സുനിൽ സി.ഇ, ശശിധരൻ കുണ്ടറ, സ്മിത സി, ചന്ദ്രബാബു പനങ്ങാട്, മിത്ര വിജു, ജി ശ്രീകുമാർ
ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുപോകാത്ത ശബ്ദമാണോ നിങ്ങളുടേത്? എങ്കില്‍ ആ ശബ്ദത്തിന് ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ വെബ്മാഗസിനിലൂടെ അവ വായനക്കാരിലേക്കെത്തും.
നിങ്ങളുടെ രചനകള്‍ E-mail: editorneptuneweb@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുത്തുകാരെ മെയില്‍ വഴി വിവരം അറിയിക്കുന്നതാണ്. എല്ലാ ആശയ വിനിമയവും മെയില്‍ വഴി മാത്രം.
Contact Us
Neptune Books, Pallimon PO, Kollam, Kerala, India - 691576