മലയാളിയുടെ വായനാസംസ്കാരത്തെക്കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. അത് നിരന്തരം പുതിയ ആകാശങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പുതിയതിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു. നെപ്ട്യൂണ്‍ വെബ് മാഗസിന് വായനക്കാര്‍ നല്‍കിയ പിന്തുണ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. ഡിജിറ്റല്‍ വായനയുടെ വലിയ സാധ്യതകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്. എപ്പോഴും തുറന്ന സംവാദാത്മക ഇടമായിരിക്കും മാഗസിന്‍. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുപോകാത്ത ശബ്ദങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഇളവൂര്‍ ശ്രീകുമാര്‍ എഡിറ്റര്‍
ഈ ലക്കത്തില്‍:
ഇ. സന്തോഷ്കുമാര്‍, മനു വിശ്വനാഥ്, രവിശങ്കര്‍ എസ് നായര്‍, എന്‍.ബി. സുരേഷ്, അജേഷ് കടന്നപ്പള്ളി, യമുന കെ നായർ, ഡോ.പി.കെ. സഭിത്ത്, അഞ്ജലി കെ .എൽ, സജി സുജിലി,സതീജ. വി. ആർ
ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുപോകാത്ത ശബ്ദമാണോ നിങ്ങളുടേത്? എങ്കില്‍ ആ ശബ്ദത്തിന് ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ വെബ്മാഗസിനിലൂടെ അവ വായനക്കാരിലേക്കെത്തും.
നിങ്ങളുടെ രചനകള്‍ E-mail: editorneptuneweb@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുത്തുകാരെ മെയില്‍ വഴി വിവരം അറിയിക്കുന്നതാണ്. എല്ലാ ആശയ വിനിമയവും മെയില്‍ വഴി മാത്രം.
Contact us
Neptune Books, Pallimon PO, Kollam, Kerala, India - 691576