നഗ്നകവിത
കുരീപ്പുഴശ്രീകുമാർ
ശിലാസർപ്പത്തെയോ ലോഹസർപ്പത്തെയോപൂജിച്ചാൽ പുണ്യം കിട്ടുമോ?കൂടുതൽ പുണ്യത്തിനായി യഥാർത്ഥ സർപ്പത്തെപൂജിക്കാൻ പോയാണ് അയാൾ മോർച്ചറിയിലെത്തിയത്.