Know More
ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുപോകാത്ത ശബ്ദമാണോ നിങ്ങളുടേത്?
എങ്കില്‍ ആ ശബ്ദത്തിന് ഞങ്ങള്‍ കാതോര്‍ത്തിരിക്കുന്നു. 
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ വെബ്മാഗസിനിലൂടെ അവ വായനക്കാരിലേക്കെത്തും.

ശാന്തമായ അരുവികളോടല്ല പ്രക്ഷുബ്ധമായ സമുദ്രങ്ങളോടാണ് ഞങ്ങള്‍ക്ക് ആഭിമുഖ്യം.

വിമര്‍ശനത്തിന്‍റെയും വിയോജിപ്പിന്‍റെയും തെറ്റിപ്പിരിയലിന്‍റെയും നിര്‍ഭയമായ തുറന്നുപറച്ചിലിന്‍റെയും സന്ധിയില്ലാത്ത സൌന്ദര്യശാസ്ത്രമാണ് ഞങ്ങളുടേത്. 

നിങ്ങളുടെ രചനകള്‍
E-mail: editorneptuneweb@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക.
പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുത്തുകാരെ മെയില്‍ വഴി വിവരം അറിയിക്കുന്നതാണ്.
എല്ലാ ആശയ വിനിമയവും മെയില്‍ വഴി മാത്രം.