ഓര്‍മ്മകളുടെ കാവ്യാത്മകമായ പതിഞ്ഞൊഴുകലാണ് ഈ കൃതി. ഭുതകാലം അതിന്റെ എല്ലാ നിഷ്‌ക്കളങ്കതയോടെയും പ്രസരിപ്പോടെയും ഇവിടെ പുനഃസൃഷ്ടിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ഓര്‍മ്മയെഴുത്ത് എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ നേരെഴുത്താണിത്. ഇളംകാറ്റിലെന്നപോലെ വായനക്കാര്‍ അതില്‍ ഒഴുകി സഞ്ചിരിക്കും.


240 250-4%
  • Shipping: 

Related products