പൂച്ചകള്‍

കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്

വിട, നിരാലംബസത്വങ്ങളേ നിങ്ങൾ
വിധിയനുസരിച്ചെങ്ങോ കഴിയുക  
ഇനിയൊരിക്കലും കാണില്ലയെങ്കിലും  
ഒടുവിലെന്നേക്കുമായ് പിരിഞ്ഞെങ്കിലും,
മരണമെത്തുംവരെപ്പൊന്നുമക്കളേ,  
ഹൃദയമുണ്ടോ മറക്കുന്നു നിങ്ങളെ ?


Comments
* The email will not be published on the website.