കവിത
ദേശമംഗലം രാമകൃഷ്ണൻ
മുഖം പാതി ചെത്തിപ്പോയ്,ഇല്ലൊരു തുള്ളി ച്ചോരഇനി എങ്ങനെയി-സ്സൂചി തിരിയുംഅപ്പുറം ഇടമില്ലതിരിച്ചു സഞ്ചരിക്കു-ന്നിപ്പുറത്തേയ്ക്കു തന്നെതിരിഞ്ഞു നോക്കിതിരഞ്ഞു നോക്കി -യൊരൊറ്റ നില്പാണിപ്പോൾപന്ത്രണ്ടാം മണിക്കൂറിൽ...!