
അടുത്ത ലക്കം മുതല്‍ നെപ്ട്യൂണ്‍ വെബ് മാഗസിനില്‍ പുതിയൊരു പംക്തി ആരംഭിക്കുകയാണ്: SMS - Social Media Scanning.
സോഷ്യല്‍ മീഡിയ സാഹിത്യത്തിന്‍റെ പുതുചലനങ്ങളെയും എഴുത്തിലെ ക്രിയാത്മകതയെയും ശരിയായി പ്രതിഫലിപ്പിക്കുന്നുണ്ടോ?
എഴുത്തിനെയും എഴുത്തുകാരെയും കലയെയും സാഹിത്യത്തെയും എങ്ങനെയാണ് സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നത്?
തുറന്നെഴുത്തിന്‍റെയും ആശയസംവാദത്തിന്‍റെയും വിട്ടുവീഴ്ചകളില്ലാത്ത ഇടം: SMS - Social Media Scanning
സാമൂഹ്യ മാധ്യമങ്ങളിലെ രചനകളെയും പ്രവണതകളെയും നിശിതമായ വിചാരണയ്ക്ക് വിധേയമാക്കുന്ന പംക്തി തുടക്കം മുതല്‍ വായിക്കുക.
