Neptune Readers Forum

നെപ്ട്യൂണ്‍ വെബ് മാഗസിന്‍റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചിട്ടുള്ള ഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മയാണ് Neptune Readers Forum. എഴുത്തിനെയും വായനയെയും ഗൌരവമായി കാണുന്ന സമാനമനസ്കരുടെ ഒത്തുചേരലിന് റീഡേഴ്സ്ഫോറം വേദിയൊരുക്കും. സെമിനാറുകള്‍, പുസ്തക ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കും.  ഔപചാരികതകള്‍ക്കപ്പുറം വിട്ടുവീഴ്ചയില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെയും താര്‍ക്കിക സംവാദത്തിന്‍റെയും ഇടമായിരിക്കും നെപ്ട്യൂണ്‍ റീഡേഴ്സ് ഫോറം. റീഡേഴ്സ് ഫോറത്തിന്‍റെ വാട്ട്സ്ആപ്പ് കൂട്ടായ്മയില്‍ ഈ ലിങ്ക് വഴി ജോയില്‍ ചെയ്യാം:

https://chat.whatsapp.com/HR49dC77DqYBcCWclG7I01?mode=gi_t

ഫെയ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം: 

https://www.facebook.com/groups/1467349068121917

Comments
* The email will not be published on the website.