വാക്കുകളെ തീക്ഷ്ണാനുഭവത്തിന്റെ രാഗവിസ്താരമാക്കുന്ന കവിതകള്‍. സൂക്ഷ്മ നിരീക്ഷത്തിന്റെയും ക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റെയും മിശ്രലാവണ്യം നിറഞ്ഞ ഈ സമാഹാരത്തിലെ ഓരോ കവിതയും ആസ്വാദനത്തിന്റെ പല വാതിലുകള്‍ തുറന്നിടുന്നു. വാക്കുകള്‍ ആശയങ്ങളുടെ ഖനികളായി മാറുന്നു. ചുരുക്കിപ്പറയലിന്റെ സൗന്ദര്യം ഈ കവിതകളെ കരുത്തിന്റെ ബലരേഖകളാക്കി മാറ്റുന്നു.