കഥയില്‍ കാലം സ്പന്ദിക്കുന്നു. കാലം മുഖം നോക്കുന്ന കണ്ണാടികളായി കഥ മാറുന്നു. ഉത്തരാധുനിക മലയാള കഥയിലെ കാലിക പ്രവണതകളെ അടുത്തു നിന്ന് നിരീക്ഷിക്കുന്ന കൃതി. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ കൃതി നമ്മുടെ കഥാസാഹിത്യത്തിന്റെ നവീന പ്രവണതകളെയും ചലനങ്ങളെയും നൂതനമായ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നു.


150 160-6.25%
  • Shipping: