ജീവന്റെ പ്രാണഞരമ്പുകള്‍ പോലെ സ്പന്ദിക്കുന്ന ജൈവാനുഭവം സമ്മാനിക്കുന്നവയാണ് ഈ കാവ്യസമാഹാരത്തിലെ കവിതകള്‍. പുതുക്കിയ കാല്പനികതയും നവയാഥാര്‍ത്ഥ്യബോധവും അതോടൊപ്പം ഭ്രമാത്കമായ ഒരു സ്വപ്ന സൗന്ദര്യവും ചേര്‍ന്നാണ് സവിതാ വിനോദിന്റെ കവിതകള്‍ രൂപപ്പെട്ടുവന്നിട്ടുള്ളത്. ഏതോ ബലിത്താരയില്‍ അനാഥമായി ബലിയര്‍പ്പിക്കപ്പെട്ട പൂവിന്റെ ജന്മം പോലെ ഈ കവിതകള്‍ ഏറ്റവും നവീനമായ കാലത്തിന്റെ വ്യഥകളെ അടയാളപ്പെടുത്തുന്നു.


150 160-6.25%
  • Shipping: