ഉത്തരാധുനിക ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ മലയാളകഥ എങ്ങനെ പരിചരിക്കുന്നു എന്ന് വിശകലനം ചെയ്യുന്ന കൃതി. രോഗവും ദുരന്തങ്ങളും സംഘര്‍ഷഭരിതമാക്കിയ കേരളീയ സമൂഹത്തിന്റെ നേര്‍ച്ചിത്രം കാട്ടിത്തരുന്ന ഗ്രന്ഥം. ലിംഗ-സ്വത്വരാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന നിരീക്ഷണങ്ങള്‍. ഉത്തരാധുനിക മലയാള കഥയുടെ ഉള്‍പ്പൊരുളിലേക്ക് സൂക്ഷമമായി കടന്നു ചെല്ലുന്ന ലേഖനങ്ങളുടെ സമാഹാരം.


160 170-5.88%
  • Shipping: